‌കോഴിക്കോട്: പന്തുരുളുന്നത് കാണാൻ ഓട്ടോ ചന്ദ്രൻ ഉണ്ടാവില്ല. കാൽപ്പന്ത് കളിയുടെ രസതന്ത്രം ജീവിതമന്ത്രം തന്നെ ആക്കിയ മലബാറുകാരുടെ പ്രതിനിധിയായിരുന്നു ഓട്ടോ ചന്ദ്രൻ. എൻ പി ചന്ദ്രശേഖരൻ എത്താത്ത ഫുട്ബോൾ ​ഗാലറികൾ മലബാറിൽ ഉണ്ടാകില്ല തന്നെ....