മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു കഴിയില്ലെന്ന് കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി

ഡല്‍ഹി: ഡാം സുരക്ഷാ നിയമപ്രകാരം അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം അതത് ഡാമുകളുടെ ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന അതിനാല്‍ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു (എൻഡിഎസ്‌എ) നടത്താൻ കഴിയില്ലെന്നും …

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു കഴിയില്ലെന്ന് കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി Read More

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരെന്ന് ഹൈകോടതി

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ ദിവസ വേതനത്തിന് ജോലിചെയ്തുവന്ന അഞ്ചുവർഷം പൂർത്തിയാക്കിയ എംപാനല്‍ ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരെന്ന് ഹൈകോടതി ഡിവിഷൻബെഞ്ച്.ഗ്രാറ്റ്വിറ്റിക്ക് അർഹത അവകാശപ്പെടുന്ന ഓരോ അപേക്ഷകന്‍റെയും സർവിസ് കാലയളവടക്കം പ്രത്യേകം പരിശോധിച്ച്‌ ഗ്രാറ്റ്വിറ്റിക്ക് അർഹത കണ്ടെത്താൻ ബന്ധപ്പെട്ട അതോറിറ്റിക്ക് നിർദേശം നല്‍കുന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് …

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ജീവനക്കാർ ഗ്രാറ്റ്വിറ്റിക്ക് അർഹരെന്ന് ഹൈകോടതി Read More

മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ ഹർജി സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും.ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോസഫാണ് ഹർജി നല്‍കിയത്. അണക്കെട്ടിന്റെ ഇപ്പോഴത്തെ സുരക്ഷ വിലയിരുത്താൻ കൃത്യമായ സംവിധാനം നിലവില്‍ ഇല്ലെന്നാണ് …

മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും Read More

കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക്‌ ഇരുട്ടടിയായി പാര്‍ക്കിംഗ്‌ ഫീസ്‌

കരിപ്പൂര്‍ : കോഴിക്കോട്‌ വിമാനത്താവളം വഴി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവദിച്ചിരിക്കുന്ന സമയം മൂന്നുമിനിട്ടാണ്‌. അതുകഴിഞ്ഞാല്‍ ജി.എസ്‌ടി അടക്കം 500 രൂപ പിഴ ഈടാക്കും. എന്‍ട്രി ഗേറ്റില്‍ നിന്ന പാസ്‌ വാങ്ങി ഡ്രോപ്പിംഗ്‌ അഥവാ പിക്കിംഗ്‌ പോയിന്റിലെത്താന്‍തന്നെ മൂന്നുമിനുട്ടിലധികം എടുക്കും. ഇനി …

കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക്‌ ഇരുട്ടടിയായി പാര്‍ക്കിംഗ്‌ ഫീസ്‌ Read More

രാജ്യത്ത് വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധനം

ന്യൂഡല്‍ഹി നവംബര്‍ 6: വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധിച്ചതായി കേന്ദ്രഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ്സ് വില്‍ക്കുന്നതും അതിന്‍റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിലക്കി. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ആഹാര സാധനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ …

രാജ്യത്ത് വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധനം Read More