യൂറോ: ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍

വെംബ്ലി: യൂറോ കപ്പില്‍ ഓസ്‍ട്രിയയുടെ ശക്തമായ ഭീഷണി മറികടന്ന് ഇറ്റലി ക്വാർട്ടറില്‍. പ്രീ ക്വാർട്ടറില്‍ ചരിത്ര ജയം കുറിക്കാനിറങ്ങിയ മാന്‍ചീനിയുടെ സംഘത്തെ പൂർണസമയത്ത് വിറപ്പിച്ച ഓസ്‍ട്രിയ എക്‌സ്ട്രാ ടൈമില്‍ അടിയറവ് പറയുകയായിരുന്നു. സൂപ്പർസബുമാരുടെ ഗോളുകളില്‍ 2-1നാണ് അസൂറിപ്പടയുടെ ജയം. യൂറോ ചരിത്രത്തിലെ വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിനാണ് …

യൂറോ: ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍ Read More

ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം: ഇസ്ലാമിക ഭീകരത പൊതുഭീഷണി, ഒരുമിച്ച് നേരിടണമെന്ന് മെര്‍ക്കല്‍

ബെര്‍ലിന്‍: ഇസ്ലാമിക ഭീകരത പൊതുഭീഷണിയാണെന്നും ഒരുമിച്ച് നേരിടണമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ഓസ്ട്രിയയിലെ ഭീകരാക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ ജര്‍മ്മനി ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും വ്യക്തമാക്കി. നാലു പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ നടുക്കത്തിലുള്ള ഓസ്ട്രിയക്ക് പിന്തുണ …

ഓസ്ട്രിയക്ക് ഐക്യദാര്‍ഢ്യം: ഇസ്ലാമിക ഭീകരത പൊതുഭീഷണി, ഒരുമിച്ച് നേരിടണമെന്ന് മെര്‍ക്കല്‍ Read More

ഓസ്ട്രിയ ഭീകരാക്രമണം: 14 പേര്‍ അറസ്റ്റില്‍, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

വിയന്ന: ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ രാജ്യത്തെ വിവിധിടങ്ങളിലായി റെയ്ഡ് നടത്തിയ ഓസ്ട്രിയ പോലിസ് 14 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. തോക്കുമായെത്തിയ അക്രമിയെ പൊലീസ് …

ഓസ്ട്രിയ ഭീകരാക്രമണം: 14 പേര്‍ അറസ്റ്റില്‍, ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് Read More

വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത്

വിയന്ന: ഓസ്ട്രിയയിലെ വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച (02/11/2020) രാത്രി 8 മണിയോടെ സിനഗോഗിനു സമീപത്തെ കഫെകളിലും റെസ്റ്റോറന്റുകളിലും അജ്ഞാതർ എത്തി വെടിയുതിർക്കുകയായിരുന്നു. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. ലോക്ക്ഡൗണ്‍ …

വിയന്നയിൽ തീവ്രവാദി ആക്രമണം , രണ്ട് പേർ മരിച്ചു ,15 പേർക്ക് പരിക്ക്, ആക്രമണം സിനഗോഗിനു പുറത്ത് Read More