
റിപ്പോര്‍ട്ട്
രാജ്യസഭാ സീറ്റ് ഒഴിവ്: കേരളത്തിലേതുള്‍പ്പെടെ രണ്ടു സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്
By ന്യൂസ് ഡെസ്ക്
•
July 31, 2020
കേരളത്തിലേതുള്‍പ്പെടെ രണ്ടു രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും നടക്കും. ശ്രീ. എം.പി. വീരേന്ദ്ര കുമാര്‍ അന്തരിച്ച ഒഴിവിലേക്കാണു കേരളത്തില്‍ തെരഞ്ഞെടുപ്പ്. ശ്രീ. ബേനി പ്രസാദ്...
Read full story


