Tag: august 12
നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ നിയമനം
ആലപ്പുഴ: ജില്ല നിര്‍മ്മിതി കേന്ദ്രത്തില്‍ പ്രൊജക്ട് മാനേജര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. പ്രോജക്ട് മാനേജര്‍ യോഗ്യത: സിവില്‍ എന്‍ജിനീയറിംഗ് ബിരുദം/ തത്തുല്യ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസില്‍ സിവില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 …