നഗരസഭകളുടെ ത്രൈമാസ അവലോകന റിപ്പോർട്ടിന്റെ സംസ്ഥാന തല പ്രസിദ്ധീകരണം നിർവഹിച്ചു
സർക്കാർ നടപ്പാക്കുന്നത് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ: ധനമന്ത്രി തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നഗരസഭകളുടെ ത്രൈമാസ അവലോകന റിപ്പോർട്ടിന്റെ സംസ്ഥാന …
നഗരസഭകളുടെ ത്രൈമാസ അവലോകന റിപ്പോർട്ടിന്റെ സംസ്ഥാന തല പ്രസിദ്ധീകരണം നിർവഹിച്ചു Read More