അട്ടപ്പാടി മധു കേസ്; വിചാരണ വേഗത്തിൽ ആക്കുമെന്ന് കോടതി, ഒരു സാക്ഷി കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ വേഗത്തിലാക്കും എന്ന് വിചാരണ കോടതി. ദിവസേന 5 സാക്ഷികളെ വിസ്തരിക്കും എന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട് വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന് അകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു …

അട്ടപ്പാടി മധു കേസ്; വിചാരണ വേഗത്തിൽ ആക്കുമെന്ന് കോടതി, ഒരു സാക്ഷി കൂടി കൂറുമാറി Read More

അട്ടപ്പാടി മധു കേസ്; രണ്ട് വനം വാച്ചർമാരെയും പിരിച്ചുവിട്ടത് കൂറുമാറിയതിനാൽ എന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ

പാലക്കാട്: രണ്ട് വനം വാച്ചർമാരേയും പിരിച്ചുവിട്ടത് അട്ടപ്പാടി മധു കേസിൽ കൂറുമാറിയതിനാലെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ. രഹസ്യമൊഴി തിരുത്തി പറഞ്ഞതാണ് നടപടിക്ക് കാരണമെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ സി.സുമേഷ് പറഞ്ഞു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുല്ല റസാഖ് എന്നിവരെയാണ് …

അട്ടപ്പാടി മധു കേസ്; രണ്ട് വനം വാച്ചർമാരെയും പിരിച്ചുവിട്ടത് കൂറുമാറിയതിനാൽ എന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ Read More

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി : അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ രാജിവച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നേരത്തെ സി രാജേന്ദ്രനെ മാറ്റണമെന്ന് മധുവിൻറെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മണ്ണാർക്കാട് എസ് …

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു Read More