
റിപ്പോര്‍ട്ട്
മത്സ്യത്തൊഴിലാളികൾക്കുള്ള സ്നേഹ തീരം പദ്ധതിക്കു തുടക്കം വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിൽ: മന്ത്രി വി.എൻ. വാസവൻ
By ന്യൂസ് ഡെസ്ക്
•
May 21, 2022
കോട്ടയം: വായ്പാ തുക കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ മികവുപുലർത്തുന്നതും മുന്നിൽനിൽക്കുന്നതും സ്ത്രീകളാണെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ 100 ദിന കർമ്മപദ്ധതിയിലൂടെ മത്സ്യതൊഴിലാളികൾക്കായി നടപ്പാക്കുന്ന സ്‌നേഹതീരം വായ്പാ പദ്ധതിയുടെ സംസ്ഥാനതല...
Read full story




