നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി ജനുവരി 28: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ദിലീപ് ഉള്‍പ്പെട്ട ബലാത്സംഗക്കേസിന്റെ തുടര്‍ച്ചയാണ് …

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും

കൊച്ചി ജനുവരി 7: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി പ്രത്യേക കോടതി ഇന്ന് തീരുമാനിക്കും. നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഇന്നലെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. ദിലീപ് അടക്കമുള്ള പന്ത്രണ്ടുപ്രതികള്‍ക്കുമെതിരെ കോടതി ഇന്നലെ കുറ്റം ചുമത്തി. പ്രതികള്‍ കുറ്റം നിഷേധിച്ച …

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനുള്ള തീയതി ഇന്ന് തീരുമാനിക്കും Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി

കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഈ കേസ് പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക കോടതിയാണ് ദിലീപിന്റെ ഹര്‍ജി …

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ വിടുതല്‍ ഹര്‍ജി കോടതി തള്ളി Read More