കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു ;ഒരാൾ മരിച്ചു

ആലപ്പുഴ|ആലപ്പുഴ ബൈപ്പാസില്‍ കൊമ്മാടിയില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. കൊമ്മാടി സ്വദേശി സുദിക്ഷണ (60) ആണ് മരിച്ചത്. ബിന്ദുവി(50)നാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുവരും റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ …

കാല്‍നട യാത്രക്കാരായ സ്ത്രീകളെ കാറിടിച്ചു തെറിപ്പിച്ചു ;ഒരാൾ മരിച്ചു Read More

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്കുനേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനം

കോഴിക്കോട്: കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്.അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. പാട്ടുപാടാനും …

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്കുനേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനം Read More

പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ച പ്രതി അറസ്റ്റില്‍

പൂന്തുറ: ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു. വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ സീനിയര്‍ .പോലീസ് ഓഫീസർ ആലപ്പുഴ കാര്‍ത്തികപളളി ഗുളികശ്ശേരി വീട്ടില്‍ ബിനുവിനെ(46) ആണ് ആക്രമിച്ചത്. സംഭവത്തില്‍ പൂന്തുറ ആലുകാട് മദര്‍ തെരേസ കോളനി സ്വദേശി ജോസിനെ …

പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ച പ്രതി അറസ്റ്റില്‍ Read More

ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം

പോത്തൻകാേട്: ചെമ്പഴന്തി ആനന്ദേശ്വരത്ത് കഴിഞ്ഞദിവസം കുട്ടികളടക്കം നിരവധി പേരെ കടിച്ച തെരുവ്നായ ഇന്നലെ(ജൂലൈ10) വീണ്ടും മൂന്ന്പേരെ ആക്രമിച്ചു.ആനന്ദേശ്വരം സ്വദേശി ഗീത(60),അനില്‍കുമാർ(70),മുരളീധരൻനായർ (55) എന്നിവർക്കാണ് കടിയേറ്റത്.രണ്ടുപേർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലും,ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി …

ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം Read More

സ്‌കൂട്ടർ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി തള്ളിയിട്ട് പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മല്ലപ്പള്ളി | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. വായ്പൂര്‍ സ്വദേശിനിയായ യുവതിയെ ജൂൺ 16ന് രാത്രി 8.45ന് ശാസ്താംകോയിക്കല്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത് …

സ്‌കൂട്ടർ യാത്രക്കാരിയെ പിന്തുടര്‍ന്നെത്തി തള്ളിയിട്ട് പരുക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More

മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുട്ടിയോട് കൊടുംക്രൂരത കാട്ടിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂഡല്‍ഹി: മോസ്‌കോയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ ഒരാൾ എടുത്തുയർത്തി തറയിലടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെയാണ് ഇയാൾ നിലത്തടിച്ചത്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ …

മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുട്ടിയോട് കൊടുംക്രൂരത കാട്ടിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. Read More

വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ചു, ഭാര്യയേയും മക്കളേയും തട്ടിക്കൊണ്ടുപോയി

ഭോപാല്‍: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ് അതിക്രമമുണ്ടായത്. ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നായിരുന്നു സംഭവം..ഗ്രാമവാസിയായ സഞ്ജയ് സിങ് രാജ്പുത് …

വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ചു, ഭാര്യയേയും മക്കളേയും തട്ടിക്കൊണ്ടുപോയി Read More

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

.തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികൾ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച (ജൂൺ 6) ഈ മേഖലയിൽത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു.ഇതോടെ …

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശവാസികൾ പരിഭ്രാന്തിയിൽ Read More

ജമ്മു കശ്മീരില്‍ മുസ്ലീം ഭീകരരുടെ വെടിയേറ്റ് സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ശ്രീനഗര്‍ | ജമ്മുകശ്മീരില്‍ സാമൂഹികപ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതായി വിവരം.45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുപ്വാര ജില്ലയിലെ കറന്‍ഡി ഖാസിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഭീകരര്‍ കൃത്യം നടത്തിയത്. ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ …

ജമ്മു കശ്മീരില്‍ മുസ്ലീം ഭീകരരുടെ വെടിയേറ്റ് സാമൂഹിക പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട് Read More

വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു

കാഞ്ചീപുരം : വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ ചൂലുകൊണ്ട് തല്ലി യുവതികള്‍. പിന്നീട് പൊലീ,സിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറുകയും ചെയ്തു. തമിഴ്നാട്ടിലെ കാഞ്ചീപുരം കുന്ത്രത്തൂരിലാണ് സംഭവം. എഐഎഡിഎംകെയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്ന എം പൊന്നമ്പലത്തെയാണ് യുവതികള്‍ പഞ്ഞിക്കിട്ടത്. …

വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ച രാഷ്ട്രീയ നേതാവിനെ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു Read More