വീ​​​ട് ത​​​ക​​​ർ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി : സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു

പെ​​​രു​​​വ​​​ന്താ​​​നം: പു​​​ര​​​പ്പു​​​റ​​​ത്ത് പാ​​​ഞ്ഞു ക​​​യ​​​റി​​​യ കാ​​​ട്ടു​​​പ​​​ന്നി വീ​​​ട് ഭാ​​​ഗി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ത്തു. തു​​​മ​​​രം​​​മു​​​ടി​​​യി​​​ൽ ടി.​​​എ. ഷെ​​​ഫീ​​​ക്കി​​​ന്‍റെ വീ​​​ട് ത​​​ക​​​ർ​​​ത്ത കാ​​​ട്ടു​​​പ​​​ന്നി സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു.പെ​​​രു​​​വ​​​ന്താ​​​ന​​​ത്തി​​​നു സ​​​മീ​​​പം പ​​​ള്ളി ഭാ​​​ഗ​​​ത്താ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. മാർച്ച് 6 വെളളിയാഴ്ച രാ​​​വി​​​ലെ​​​യാ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ഞ്ഞെ​​​ത്തി​​​യ …

വീ​​​ട് ത​​​ക​​​ർ​​​ത്ത് കാ​​​ട്ടു​​​പ​​​ന്നി : സ​​​മീ​​​പ​​​ത്തെ പു​​​ര​​​യി​​​ട​​​ത്തി​​​ൽ നി​​​ന്ന വീ​​​ട്ട​​​മ്മ​​​യെ​​​യും ഇ​​​ടി​​​ച്ചി​​​ട്ടു Read More

കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം

കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ …

കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം Read More

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ചെന്നൈ: സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലെ ഗെർമലം വനസംരക്ഷണ കേന്ദ്രത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കടുപസുവൻമലം സ്വദേശി കെ. മാതേവസ്വാമി (65) ആണ് കൊല്ലപ്പെട്ടത്. വനമേഖലയ്ക്കടുത്ത് സ്വന്തമായി കൃഷിഭൂമിയുള്ള ഇദ്ദേഹം രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. …

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു Read More

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് …

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ Read More

നവജാത ശിശു മരിച്ച സംഭവം : പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

നെടുമങ്ങാട് | തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തി, സൂപ്രണ്ടിനെ കൈയേറ്റം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ …

നവജാത ശിശു മരിച്ച സംഭവം : പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ് Read More

പാ​​​രീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ക്ര​​​മി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു

പാ​​​രീ​​​സ്: പാ​​​രീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ക​​​ത്തി​​​കൊ​​​ണ്ട് കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ക്ര​​​മി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു. ഫെബ്രുവരി 13 വെ​​​ള്ളി​​​യാ​​​ഴ്ച സെ​​​ൻ​​​ട്ര​​​ൽ പാ​​​രീ​​​സി​​​ലെ ആ​​​ർ​​​ക്ക് ഡി ​​​ട്ര​​​യോം​​​ഫ് സ്മാ​​​ര​​​ക​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് ക​​​ത്തി​​​യും ക​​​ത്രി​​​ക​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ പ്ര​​​തി പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. …

പാ​​​രീ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച അ​​​ക്ര​​​മി വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു Read More

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ …

പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് എസ്.എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ Read More

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി

തിരുവല്ല | പതിനാലു കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര അഴിയടത്ത് ചിറ കരിങ്ങാട്ടിശ്ശേരി വീട്ടില്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസ് (60) നെയാണ് അറസ്റ്റ് ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ 2025 മെയില്‍ ജോലി …

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി Read More

പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം

തിരുവനന്തപുരം : പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ചാണ് നാല് പേരടങ്ങുന്ന എസ്എഫ്‌ഐക്കാർ സിവിൽ പോലീസ് ഓഫീസറെ മർദ്ദിച്ചത്. പോലീസുകാരനും സഹോദരിയും മാളിൽ എത്തിയപ്പോൾ ആയിരുന്നു മർദ്ദനം. പാർട്ടി പ്രവർത്തകർ അസഭ്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു …

പോലീസുകാരന് എസ്എഫ്‌ഐക്കാരുടെ മർദനം Read More

ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

കാ​സ​ർ​ഗോ​ഡ്: ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റു..ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​കാ​ളാ​യ ഫ​ർ​ഹാ​ൻ ദാ​വൂ​ദ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ഞ്ചേ​ശ്വ​ര​ത്താണ് സംഭവം . സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു ഇ​വി​ടെ ക​ന്നു​കാ​ലി​ക​ളെ ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് അക്രമണം . ക​ന്നു​കാ​ലി​ക​ളെ …

ക​ന്നു​കാ​ലി​ക​ളു​മാ​യി എ​ത്തി​യ യു​പി സ്വ​ദേ​ശി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു Read More