അനന്ത്നാഗില്‍ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ നവംബര്‍ 27: അനന്ത്നാഗില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഗ്രാമത്തലവനും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഷെയ്ക്ക് സഹൂര്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഗ്രാമത്തലവനുമായ പീര്‍ മുഹമ്മദ് എന്നിവരാണ് …

അനന്ത്നാഗില്‍ ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു Read More

തായ്‌ലൻഡ്: യാലയിലെ സുരക്ഷാ പരിശോധന കേന്ദ്രത്തിൽ കലാപകാരികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു

ബാങ്കോക്ക് നവംബർ 6: മധ്യ തായ്‌ലൻഡിലെ മുവാങ് ജില്ലയിലെ സുരക്ഷാ പരിശോധന കേന്ദ്രത്തിൽ ഉണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച 21.30 മണിയോടെ പത്ത് കലാപകാരികൾ റബ്ബർ തോട്ടത്തിലൂടെ ചെക്ക് പോയിന്റ് കെട്ടിടത്തിലേക്ക് നടന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതായി ബാങ്കോക്ക് …

തായ്‌ലൻഡ്: യാലയിലെ സുരക്ഷാ പരിശോധന കേന്ദ്രത്തിൽ കലാപകാരികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു Read More

കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് ചെയ്തു

ചെന്നൈ ഒക്ടോബര്‍ 31: തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് നടത്തി. ഐഎസ് സ്വാധീനമുള്ള ഭീകരവാദികളുടെ സംഘം കോയമ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് റെയ്ഡെന്ന് അധികൃതര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ ആശയം പ്രചരിപ്പിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ് …

കോയമ്പത്തൂരില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് എന്‍ഐഎ റെയ്ഡ് ചെയ്തു Read More

ഐഎസ് ആക്രമണം: ഇറാഖില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ് ഒക്ടോബര്‍ 22: ഇറാഖിലെ മധ്യപ്രവിശ്യയായ സലാഹുദ്ദീനില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. തീവ്രവാദികള്‍ പ്രവിശ്യാ തലസ്ഥാനമായ തിക്രിത്തിന് 40 …

ഐഎസ് ആക്രമണം: ഇറാഖില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു Read More

ബെയ്‌റൂട്ട് പ്രതിഷേധത്തിൽ 50 ഓളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, 70 പേരെ കസ്റ്റഡിയിലെടുത്തു – അധികൃതർ

മോസ്കോ ഒക്ടോബർ 19: ബെയ്റൂട്ടിൽ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ ലെബനിലെ സുരക്ഷാ സേനയിലെ 52 പേർക്ക് പരിക്കേറ്റു. 70 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ലെബനൻ ആഭ്യന്തര സുരക്ഷാ സേന (ഐ എസ് എഫ്) അറിയിച്ചു രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി നേരിടാൻ സർക്കാർ …

ബെയ്‌റൂട്ട് പ്രതിഷേധത്തിൽ 50 ഓളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, 70 പേരെ കസ്റ്റഡിയിലെടുത്തു – അധികൃതർ Read More

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 25 മാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ബമാകോ ഒക്ടോബർ 2: ബുർക്കിന ഫാസോയുടെ അതിർത്തിയോട് ചേർന്ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ 25 മാലിയൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാലിയൻ സർക്കാർ അറിയിച്ചു. മാലിയൻ സായുധ സേനയുടെ നിരയിൽ താൽക്കാലിക റിപ്പോർട്ടിൽ 25 പേർ മരിച്ചു, 4 …

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 25 മാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു Read More

അഫ്ഗാനിസ്ഥാനില്‍ വിമാനക്രമണത്തില്‍ 21 താലിബാന്‍ ഭീകരാക്രമികള്‍ കൊല്ലപ്പെട്ടു

മോസ്കോ ആഗസ്റ്റ് 17: ഒരു കമാന്‍ഡറടക്കം 21 ഭീകരാക്രമികള്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വിമാനക്രമണത്തില്‍ കൊല്ലപ്പെട്ടു-പ്രാദേശിക മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗാസ്നി പ്രദേശത്ത് അഫ്ഗാന്‍ സൈന്യവുമായി ഉണ്ടായ വിമാനാക്രമണത്തില്‍ 6 ഭീകരരും ഷോല്‍ഗ്രാ പ്രദേശത്ത് വെച്ച് സുരക്ഷാസൈനികരമായുള്ള ഏറ്റുമുട്ടലില്‍ 15 തീവ്രവാദികളും കൊല്ലപ്പെട്ടു. …

അഫ്ഗാനിസ്ഥാനില്‍ വിമാനക്രമണത്തില്‍ 21 താലിബാന്‍ ഭീകരാക്രമികള്‍ കൊല്ലപ്പെട്ടു Read More