പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; കേരള ഹൈക്കോടതിയില്‍ നിന്ന് കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതർ

ന്യൂഡല്‍ഹി |കേരള ഹൈക്കോടതിയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റീസുമാരായ പി ബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരാണ് കശ്മീരില്‍ വിനോദയാത്രക്ക് പോയത്. ഏപ്രിൽ 22 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് …

പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; കേരള ഹൈക്കോടതിയില്‍ നിന്ന് കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതർ Read More

ജമ്മു കശ്മീരിലെ ഭീകരാക്രമണം : സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നു

ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുന്നു. ഇന്ന് ഏപ്രിൽ 23) ഉച്ചയോടെ പ്രധാനമന്ത്രി രാജ്യത്ത് തിരികെ എത്തും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം സര്‍ക്കാര്‍ …

ജമ്മു കശ്മീരിലെ ഭീകരാക്രമണം : സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങുന്നു Read More

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്കുനേരെ ഭീകരാക്രമണം ; ഒരു മലയാളി ഉള്‍പ്പടെ 26പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ |ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തില്‍ 26പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രനാണ് കൊല്ലപ്പെട്ട മലയാളി. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ …

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്കുനേരെ ഭീകരാക്രമണം ; ഒരു മലയാളി ഉള്‍പ്പടെ 26പേര്‍ കൊല്ലപ്പെട്ടു Read More

കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസുകാരനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പെരുമ്പായിക്കാട് കുമാരനല്ലൂര്‍ ബിജോ കെ. ബേബി(20), ആലപ്പുഴ എണ്ണക്കാട് ശ്രീകുമാര്‍(59) എന്നിവരാണ ് അറസ്റ്റിലായത്. കമ്പിവടികൊണ്ടും ബിയര്‍ കുപ്പി ഉപയോഗിച്ചും പോലീസുകാരനെ ആക്രമിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില …

കോട്ടയം മെഡിക്കൽ കോളേജില്‍ പോലീസുകാരനെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍ Read More

രാജസ്ഥാനില്‍ കടുവയുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം

ജയ്പുര്‍: രാജസ്ഥാനില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു. കാര്‍ത്തിക് സുമന്‍ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. രാജസ്ഥാനിലെ രൺഥംബോർ നാഷണല്‍ പാര്‍ക്കിനടുത്താണ് സംഭവം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാര്‍ത്തിക്കും കുടുംബവും മടങ്ങുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടാകുന്നത്. വനംവകുപ്പാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തന്റെ …

രാജസ്ഥാനില്‍ കടുവയുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം Read More

ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തൃശൂര്‍ | കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അതിരപ്പിള്ളിയില്‍ ഇന്ന് (16.04.2025)ജനകീയ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും …

ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ Read More

ഛത്തീസ്ഗഡില്‍ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

രാജ്പുര്‍ | ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ ഏറ്റ്മുട്ടലിനിടെ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഈസ്റ്റ് ബസ്തര്‍ ഡിവിഷനിലെ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹല്‍ദാര്‍, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ് പോലീസിലെ രണ്ട് വിഭാഗങ്ങളായ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി), …

ഛത്തീസ്ഗഡില്‍ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു Read More

13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച മുത്തച്ഛനെതിരെ കേസ് എടുത്ത് നഗരൂർ പോലീസ്

തിരുവനന്തപുരം | നഗരൂർ വെള്ളല്ലൂരിൽ മദ്യലഹരിയിൽ 13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച് മുത്തച്ഛനെതിരെ നഗരൂർ പോലീസ് കേസ് എടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പെട്ടന്നുണ്ടായ പ്രകോപനത്തെ തുടർന്ന് കുട്ടിയെ മർദിക്കുകയായിരുന്നു. ഏപ്രിൽ 13 ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മാതാവിൻ്റെ പിതാവാണ് മർദിച്ചത്. …

13കാരനെ ക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച മുത്തച്ഛനെതിരെ കേസ് എടുത്ത് നഗരൂർ പോലീസ് Read More

അതിരപ്പിള്ളി കാട്ടാന ആക്രമണം : മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി

തൃശൂര്‍| അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രി മുംബൈയിലാണുള്ളത്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താക്കുറിപ്പില്‍ അതിരപ്പിള്ളിയിലേത് അസാധാരണ …

അതിരപ്പിള്ളി കാട്ടാന ആക്രമണം : മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി Read More

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍| അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഏപ്രിൽ 14)രാത്രി 7.30 ഓടെയാണ് സംഭവം ഉണ്ടായത്. മൃതദേഹം ഇന്ന് രാവിലെ …

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു Read More