പത്തനംതിട്ട അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ വളവിലെ അപകടാവസ്ഥ ഒഴിവാക്കി

August 15, 2020

പത്തനംതിട്ട : അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ വളവില്‍ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. മേയ് മാസത്തില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും, തുടര്‍ന്ന് റോഡിന് വീതി കൂട്ടി …