റിപ്പോര്‍ട്ട്
രഹസ്യനിരീക്ഷണത്തിന് സൈബോര്‍ഗ് ഈച്ചകളെ വികസിപ്പിച്ച് ചൈന
By ന്യൂസ് ഡെസ്ക്
•
July 12, 2025
പ്രാണികളെ നിയന്ത്രിക്കാനാവുന്ന ഉപകരണം വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ബെയിജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍ ഷാവോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാണികളുടെ മസ്തിഷ്കം നിയന്ത്രിക്കാനാവുന്ന ഏറ്റവും ചെറിയ ഉപകരണം വികസിപ്പിച്ചത്. ഈച്ചകളുടെ പിന്നില്‍ ഘടിപ്പിക്കാനാവുന്നവയാണിത്. 74 മില്ലിഗ്രാം മാത്രമാണിതിന് ഭാരം. ചൈനീസ് ജേണല്‍...
Read full story


