റിപ്പോര്‍ട്ട്
ഇറാന്റെ ആണവന ശാസ്ത്രജ്ഞരെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
By ന്യൂസ് ഡെസ്ക്
•
March 13, 2026
ടെൽ അവീവ്: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന ശാസ്ത്രജ്ഞരെ ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. മാർച്ച് 13 വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് ഇറാന്റെ ആണവ ശേഷി തകർക്കുന്നതിനായി നടത്തിയ നിർണായക നീക്കത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഇറാന്റെ...
Read full story

