ഗോത്ര വർഗ ഉൽപ്പന്നങ്ങൾക്കൊപ്പം ഭൗമശാസ്ത്ര പദവിയുള്ള ഉത്പന്നങ്ങൾക്കും പ്രോത്സാഹനം നൽകാനും, രാജ്യത്തെ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കരകൗശല വിദഗ്ധരുടെ ശാക്തീകരണത്തിന്റെ  സൂചകമായി അവയെ ഒരു ബ്രാൻഡാക്കി  മാറ്റാനും  നിരവധി മന്ത്രാലയങ്ങളുമായി  ട്രൈഫൈഡ് സഹകരിക്കുന്നുണ്ട്ഇത്തരത്തിൽ ഒന്നാണ് വിദേശകാര്യ മന്ത്രാലയവുമായി ഉള്ള പങ്കാളിത്തം. വരുന്ന...
Read full story