വടകരയില്‍ എടിഎം തട്ടിപ്പ് , രണ്ടുപേര്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

വടകരയില്‍ എടിഎം തട്ടിപ്പ് , രണ്ടുപേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് April 1, 2021
കോഴിക്കോട്: എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ച് നടന്ന പണം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി . വില്യാപ്പളളി കടമേരി സ്വദേശി പടിഞ്ഞാറെകണ്ടിയില്‍ ജുബൈര്‍(33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി ഷിബിന്‍ എം കെ(23) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്പി മൂസ വളളിക്കാടിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ...
Read full story