തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്ലി ബോളിവുഡിലേക്ക്

തമിഴ് സംവിധായകൻ ആറ്റ്ലി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനിരിക്കുന്നു.ഷാറൂഖ് ഖാന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന്റെ തീരെ ചെറിയ ഒരു ഷെഡ്യൂള്‍ നേരത്തേ നടന്നിരുന്നു.നയന്‍താരയും പ്രിയാമണിയും ഇതില്‍ ഭാഗമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയ് …

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്ലി ബോളിവുഡിലേക്ക് Read More