ആതിരപ്പിള്ളിയില്‍ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ കാട്ടാന ആക്രമണം

തൃശൂര്‍| തൃശൂര്‍ ആതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ ആതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. ക്വാര്‍ട്ടേഴ്‌സ് പൊളിച്ച് അകത്തു കയറി സാധനങ്ങള്‍ നശിപ്പിച്ചു ആനക്കൂട്ടം …

ആതിരപ്പിള്ളിയില്‍ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ കാട്ടാന ആക്രമണം Read More

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

.തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികൾ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്. വെള്ളിയാഴ്ച (ജൂൺ 6) ഈ മേഖലയിൽത്തന്നെ പുലി ഇറങ്ങി ഒരു പശുക്കിടാവിനെ ആക്രമിച്ചുകൊന്നിരുന്നു.ഇതോടെ …

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; പ്രദേശവാസികൾ പരിഭ്രാന്തിയിൽ Read More

ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍

തൃശൂര്‍ | കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അതിരപ്പിള്ളിയില്‍ ഇന്ന് (16.04.2025)ജനകീയ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതിരപ്പിള്ളി മേഖലയില്‍ ആര്‍ആര്‍ടി സംവിധാനം കാര്യക്ഷമമാക്കുക, വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, സര്‍ക്കാരും …

ആതിരപ്പള്ളിയില്‍ ഇന്ന് ജനകീയ ഹര്‍ത്താല്‍ Read More

വാഴച്ചാലിൽ മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണം ആനയുടെ ചവിട്ടേറ്റുതന്നെയെന്ന് കണ്ടെത്തൽ

തൃശ്ശൂര്‍: സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ് തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. വാഴച്ചാല്‍ ഉന്നതിയിലെ സതീഷി(34)ന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ഏപ്രിൽ 15 ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയായത്. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ …

വാഴച്ചാലിൽ മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണം ആനയുടെ ചവിട്ടേറ്റുതന്നെയെന്ന് കണ്ടെത്തൽ Read More

അതിരപ്പിള്ളി കാട്ടാന ആക്രമണം : മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി

തൃശൂര്‍| അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രി മുംബൈയിലാണുള്ളത്. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താക്കുറിപ്പില്‍ അതിരപ്പിള്ളിയിലേത് അസാധാരണ …

അതിരപ്പിള്ളി കാട്ടാന ആക്രമണം : മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി Read More

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍| അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഏപ്രിൽ 14)രാത്രി 7.30 ഓടെയാണ് സംഭവം ഉണ്ടായത്. മൃതദേഹം ഇന്ന് രാവിലെ …

അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു Read More

ആതിരപ്പളളിയിൽ വീണ്ടും കാട്ടാന ആക്രമണം

തൃശൂർ :ആതിരപ്പളളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. സെബാസ്റ്റ്യൻ(20) ആണ് മരിച്ചത്. ഏപ്രിൽ 13 ഞായറാഴ്ച രാത്രി പത്തോടെയാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. മലക്കപ്പാറ അടിച്ചിൽ തോട്ടിയിലാണ്സംഭവം .ഗുരുതര പരിക്കേറ്റ സെബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനൊപ്പം തേനെടുക്കാൻ പോയി മടങ്ങുന്നതിനിടെയാണ് …

ആതിരപ്പളളിയിൽ വീണ്ടും കാട്ടാന ആക്രമണം Read More

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം

ആതിരപ്പിള്ളി: കണ്ണംകുഴിയില്‍ സിനിമാ പ്രവർത്തകർ സഞ്ചരിച്ച കാറിനുനേരേ കാട്ടാനയുടെ ആക്രമണം. ജനുവരി 14 ന് രാവിലെ ആറരയോടെയാണ് സംഭവം. കണ്ണംകുഴി സ്വദേശിയായ അനില്‍കുമാറും സംഘവും പിള്ളപ്പാറയില്‍നിന്നു സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അതിരപ്പിള്ളിയിലേക്കു പോകുന്ന വഴിയാണു വാഹനത്തിനുനേരേ കാട്ടാന ആക്രമണമുണ്ടായത്. വൻ അപകടം …

ആതിരപ്പിള്ളിയിൽ കാറിനുനേരേ കാട്ടാനയുടെ ആക്രമണം Read More

മലക്കപ്പാറ സര്‍ക്കാര്‍ സ്‌കൂള്‍ കാട്ടാന തകര്‍ത്തു

ആതിരപ്പളളി: മലക്കപ്പാറ സര്‍ക്കാര്‍ സ്‌കൂള്‍ കാട്ടാന തകര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക്‌ വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന അരിയും മറ്റുസാധനങ്ങളും ആന നശിപ്പിച്ചു. 2021 ഏപ്രില്‍ 25 ന്‌ രാത്രിയാണ്‌ തേയിലതോട്ടത്തിലൂടെ വന്ന ആനകള്‍ സ്‌കൂളിന്‌ നേരെ അക്രമണം നടത്തിയത്‌. സ്‌കൂളിന്റെ ജനാലകളും ചുവരുകളും തകര്‍ത്തു. …

മലക്കപ്പാറ സര്‍ക്കാര്‍ സ്‌കൂള്‍ കാട്ടാന തകര്‍ത്തു Read More