തിരുവനന്തപുരം: കേന്ദ്ര തൊഴിൽ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ സന്തോഷ് കുമാർ  ഗംഗ്വാറിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഇ എസ് ഐ കോർപ്പറേഷന്റെ 182ആമത്  യോഗത്തിൽ  സേവന നടപടികൾ വർദ്ധിപ്പിക്കുന്നതിനും മഹാമാരി  മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക്...
Read full story