ഇനി അഴീക്കോട് വേണ്ടെന്ന് കെ എം ഷാജി , കാസർഗോഡ് പരിഗണിക്കണം

കണ്ണൂർ : അഴീക്കോട് മത്സരിക്കാനില്ലെന്ന് കെഎം ഷാജി. പകരം കാസര്‍ഗോഡ് സീറ്റ് നല്‍കണമെന്നാണ് ഷാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചു. കാസര്‍ഗോഡല്ലാതെ മറ്റൊരു സീറ്റിലേക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഷാജി വ്യക്തമാക്കി. അല്ലെങ്കില്‍ കണ്ണൂരും അഴീക്കോടും വെച്ചുമാറണം. അല്ലാത്ത …

ഇനി അഴീക്കോട് വേണ്ടെന്ന് കെ എം ഷാജി , കാസർഗോഡ് പരിഗണിക്കണം Read More