വിവാഹദിനത്തിൽ ബൈ​ക്ക് അപ​ക​ട​ത്തി​ല്‍ പരിക്കേറ്റ വരന് വധു കാറിലിരുന്ന് മിന്നു ചാർത്തി; രൂപേഷിനും അശ്വതിയ്ക്കും പ്രണയ സാഫല്യം

ഇടുക്കി: വിവാഹദിനത്തിൽ ബൈ​ക്ക് അപ​ക​ട​ത്തി​ല്‍ പരിക്കേറ്റ വരന് വധു കാറിലിരുന്ന് മിന്നു ചാർത്തി. ഏറെക്കാലം പ്ര​ണ​യ​ബ​ദ്ധ​രാ​യി​രു​ന്ന ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​നി​യാ​യ അ​ശ്വ​തി​യും അയൽവാ​സി​യാ​യ രൂ​പേ​ഷു​മാ​യു​ള്ള വി​വാ​ഹം വീട്ടുകാരുടെ എ​തി​ര്‍​പ്പു​ക​ളെ​ അതിജീവിച്ചാണ് നിശ്ചയിച്ചത്. തുടർന്ന് വില്ലനായ അ​പ​ക​ട​ത്തെ​യും തട്ടിമാറ്റി അവർ ഒന്നിയ്ക്കുകയായിരുന്നു. 27-12-2020 …

വിവാഹദിനത്തിൽ ബൈ​ക്ക് അപ​ക​ട​ത്തി​ല്‍ പരിക്കേറ്റ വരന് വധു കാറിലിരുന്ന് മിന്നു ചാർത്തി; രൂപേഷിനും അശ്വതിയ്ക്കും പ്രണയ സാഫല്യം Read More

മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കി; സി പി എം വനിതാ നേതാവിനെതിരേ വ്യാജ പ്രചരണം

കോട്ടയം: മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കിയ സി പി എം വനിതാ നേതാവിനെതിരേ വ്യാജ പ്രചരണമെന്ന് പരാതി. ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം സംസ്ഥാന നേതാവുമായ ഗീത ഉണ്ണികൃഷ്‌ണന്‍ ബിജെ പിയില്‍ ചേരുന്നുവെന്നാണ് പ്രചരണം. …

മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കി; സി പി എം വനിതാ നേതാവിനെതിരേ വ്യാജ പ്രചരണം Read More

ഒ​രേ​ ​ചി​ഹ്ന​ത്തി​ല്‍​ ​ബ്ലോ​ക്ക് ​ഡി​വി​ഷ​നി​ലേ​ക്ക് മത്സരിക്കുന്നത് അ​മ്മ​യും​ ​മ​ക​ളും​

​പ​ത്ത​നം​തി​ട്ട​: ​ഒ​രേ​ ​ചി​ഹ്ന​ത്തി​ല്‍​ ​ബ്ലോ​ക്ക് ​ഡി​വി​ഷ​നി​ലേ​ക്ക് മത്സരിക്കുന്നത് അ​മ്മ​യും​ ​മ​ക​ളും​. അ​രി​വാ​ള്‍​ ​ചു​റ്റി​ക​ ​ന​ക്ഷ​ത്രം ​ചി​ഹ്നത്തിൽ ഇ​ട​തു​പ​ക്ഷ​ പാനലില്‍ പ​ന്ത​ളം,​ ​കോ​ന്നി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേക്ക് ​മ​ത്സ​രി​ക്കുന്നത് വ​ള്ളി​ക്കോ​ട് ​പ്ലാ​ങ്കൂ​ട്ട​ത്തി​ല്‍​ ​പി.​ആ​ര്‍.​ ​രാ​ജ​ന്റെ​ ​ഭാ​ര്യ​ ​പ്ര​സ​ന്ന​യും​ ​മ​ക​ള്‍​ ​അ​ശ്വ​തി​ ​വി​നോ​ജുമാണ്. ​ ​ …

ഒ​രേ​ ​ചി​ഹ്ന​ത്തി​ല്‍​ ​ബ്ലോ​ക്ക് ​ഡി​വി​ഷ​നി​ലേ​ക്ക് മത്സരിക്കുന്നത് അ​മ്മ​യും​ ​മ​ക​ളും​ Read More