കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും : ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച്‌ രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘അശ്വമേധം 6.0’ ക്യാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു …

കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും : ആരോ​ഗ്യ മന്ത്രി വീണാ ജോർജ് Read More

കുഷ്ഠരോഗ നിര്‍മാര്‍ജനം; അശ്വമേധം അഞ്ചാം ഘട്ടം 18 ന് തുടങ്ങും

വയനാട്: കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലയിലെ അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടം ജനുവരി 18 ന് തുടങ്ങും. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി 18 മുതല്‍ …

കുഷ്ഠരോഗ നിര്‍മാര്‍ജനം; അശ്വമേധം അഞ്ചാം ഘട്ടം 18 ന് തുടങ്ങും Read More