ഒമിക്രോണ്‍: ആവശ്യമെങ്കില്‍ പുതിയ വാക്സിനെന്ന് അസ്ട്രാസെനക

ലണ്ടന്‍: കോവിഡ് വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അസ്ട്രാസെനക. ആവശ്യമെങ്കില്‍ പുതിയ വാക്സിന്‍ വികസിപ്പിക്കാനും സാധിക്കുമെന്ന് ഓക്സ്ഫോഡ് വാക്സിന്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രഫ. ആന്‍ഡ്രൂ പൊള്ളാഡ് അവകാശപ്പെട്ടു. എന്നാല്‍, ഒമിക്രോണിനെ കൂടുതല്‍ നിരീക്ഷിച്ചു മാത്രമേ …

ഒമിക്രോണ്‍: ആവശ്യമെങ്കില്‍ പുതിയ വാക്സിനെന്ന് അസ്ട്രാസെനക Read More

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് 07/08/21 ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സിനാണ് ഇത്. നേരത്തെ ആസ്ട്രാസെനെക്കയുടെ …

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി ഇന്ത്യ Read More

കുവൈറ്റില്‍ അസ്ട്രാസെനക്ക വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്സ്ഫഡ്-അസ്ട്രാസെനക്ക കൊവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. വാക്‌സിന്റെ ആദ്യ ബാച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രഗ് ആന്‍ഡ് ഫുഡ് കണ്‍ട്രോള്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അല്‍ ബാദെര്‍ …

കുവൈറ്റില്‍ അസ്ട്രാസെനക്ക വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി Read More

ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ തുരത്താനും ഓക്‌സ്‌ഫോര്‍ഡ്; അസ്ട്രാസെനെക്ക വാക്‌സിന്‍ ഫലപ്രദം

ലണ്ടന്‍: യുകെയില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ തുരത്താനും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഫലപ്രദമാണെന്ന് യുകെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്കൊപ്പം അസ്ട്രസെനെക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിന്‍ വിപണിയിലെത്തുന്ന മുന്‍നിര വാക്‌സിനുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, സെറം …

ജനിതകമാറ്റം സംഭവിച്ച കൊവിഡിനെ തുരത്താനും ഓക്‌സ്‌ഫോര്‍ഡ്; അസ്ട്രാസെനെക്ക വാക്‌സിന്‍ ഫലപ്രദം Read More