റിപ്പോര്‍ട്ട്
രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്
By ന്യൂസ് ഡെസ്ക്
•
October 3, 2025
തിരുവനന്തപുരം | ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കഴിഞ്ഞ ദിവസം...
Read full story


