
റിപ്പോര്‍ട്ട്
ആറ് മാസം മുന്‍പ് മോഷ്ടിച്ച കാര്‍ ഉടമയ്ക്ക് തിരികെ നല്കി കള്ളന്
By ന്യൂസ് ഡെസ്ക്
•
August 25, 2020
മാഹി: ഗവ: ആയുര്‍വ്വേദ മെഡിക്കല്‍ കോളജിലെ അസി.പ്രൊഫസര്‍ ഡോ.ലിജിന്റെ ബൊലീറോയാണ് മോഷ്ടാവ് തിരികെ നല്‍കിയത്. പ്രതിയെ സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വയനാട് മീനങ്ങാടിയിലെ ഡോക്ടറുടെ വീട് കുത്തിതുറന്ന് വണ്ടിയുടെ താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം മോഷ്ടിച്ചു കൊണ്ട് പോവുകയായിരുന്നു. ആറ്...
Read full story


