തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കലക്ടര്‍മാരുടെ കൂടിക്കാഴ്ച

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് കലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, തെങ്കാശി ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ എന്നിവരാണ് ഇന്നലെ(ഫെബ്രുവരി 23) തെങ്കാശി ജില്ലാ കലക്ടറുടെ താത്കാലിക സമ്മേളന  …

തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കലക്ടര്‍മാരുടെ കൂടിക്കാഴ്ച Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍, പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും

തിരുവന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും. മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തോടും അഖിലേന്ത്യാ നേതൃത്വത്തോടും അറിയിച്ചിട്ടുണ്ടെന്നും …

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍, പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും Read More

സംസ്ഥാനത്ത് ഏപ്രില്‍ പകുതിയോടെ നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് രണ്ട് മുന്നണികളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ പകുതിയോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തെണമെന്ന് എല്‍ഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു. എന്നാല്‍ മെയ് മാസത്തില്‍ മതിയെന്ന് ബിജെപി അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘത്തോടാണ് പാര്‍ട്ടികള്‍ അഭിപ്രായം അറിയിച്ചത്. ഏപ്രില്‍ 6നും …

സംസ്ഥാനത്ത് ഏപ്രില്‍ പകുതിയോടെ നിയമ സഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് രണ്ട് മുന്നണികളും Read More

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ഹൗസില്‍ ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തുന്നത്. സാങ്കേതിക മേല്‍നോട്ടത്തിന് ഭാരത് …

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു Read More

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് (എഫ് എൽ സി) തുടക്കമായി

തൃശൂർ: 2021 ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ്ങിന് തൃശൂർ ഗവ എൻജിനീയറിങ് കോളേജ് കോൺഫറൻസ് ഹാളിൽ തുടക്കമായി. പരിശോധന കേന്ദ്രം ജില്ലാ കലക്ടർ എസ് ഷാനവാസ് സന്ദർശിച്ച് വിലയിരുത്തി. 4700 …

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് (എഫ് എൽ സി) തുടക്കമായി Read More

വോട്ടർ പട്ടിക പുതുക്കൽ: ജില്ലാതല യോഗം ഡിസം.28ന് തൊടുപുഴയിൽ

ഇടുക്കി:നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടികൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനായി ജില്ലയിലെ എംഎൽഎമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം ഡിസംബർ 28ന് (തിങ്കൾ) രാവിലെ 11.’ 30 ന് തൊടുപുഴ താലൂക്ക് ഓഫീസിൽ ചേരും. യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള …

വോട്ടർ പട്ടിക പുതുക്കൽ: ജില്ലാതല യോഗം ഡിസം.28ന് തൊടുപുഴയിൽ Read More

നിയമസഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങള്‍ തെലങ്കാനയില്‍നിന്ന് എത്തിച്ചു. 3200 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 3400 വിവിപാറ്റ് യന്ത്രങ്ങളുമാണ് എട്ടു കണ്ടെയ്‌നര്‍ ലോറികളിലായി ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കൊണ്ടുവന്നത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റായി …

നിയമസഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു Read More