നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി ശിവൻകുട്ടിയക്കമുള്ള പ്രതികളുടെ വിടുതല്‍ ഹർജി കോടതി തള്ളി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹർജി തള്ളി. ആറ് പ്രതികളും നവംബര്‍ 22 ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. മന്ത്രി വി. ശിവന്‍കുട്ടിയടക്കം കേസിലെ പ്രതികള്‍ നല്‍കിയ വിടുതല്‍ ഹർജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി …
നിയമസഭാ കയ്യാങ്കളി കേസ്; മന്ത്രി ശിവൻകുട്ടിയക്കമുള്ള പ്രതികളുടെ വിടുതല്‍ ഹർജി കോടതി തള്ളി Read More