
റിപ്പോര്‍ട്ട്
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ സിപിഎം നേതാക്കൾ മർദ്ദിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
March 30, 2022
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ ജോലി ചെയ്യാൻ തയാറായി എത്തിയ അധ്യാപകർക്ക് മർദ്ദനമേറ്റതായി പരാതി. ദേശീയ അധ്യാപക പരിഷത്തിന്റെ കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ബിജു, സുബാഷ് എന്നീ അദ്ധ്യാപകരാണ്...
Read full story

