സ്‌ത്രീകളുടെ നേരെ മര്‍ദ്ദനം മദ്ധ്യവയസ്‌കന്‍ അറസ്റ്റിൽ
ഓയൂര്‍:വഴിത്തര്‍ക്കത്തേതുടര്‍ന്ന് അയല്‍വാസികളായ അമ്മയേയും മകളേയും മര്‍ദ്ദിച്ച കേസില്‍ മദ്ധ്യവയസ്‌ക്കനെ പൂയപ്പളളി പോലീസ് അറസ്‌റ്റ് ചെയ്‌തു. കരിങ്ങന്നൂര്‍ പുത്തന്‍വിള ഉദയ നിവാസില്‍ രത്‌നരാജന്‍ (63) ആണ് അറസ്റ്റിലായത്. കരിങ്ങന്നൂര്‍ മേലവിളവീട്ടില്‍ സാവിത്രി (78), മകള്‍ രജിത(54) എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഇവരെ തിരിവനന്തപുരത്തെ …
സ്‌ത്രീകളുടെ നേരെ മര്‍ദ്ദനം മദ്ധ്യവയസ്‌കന്‍ അറസ്റ്റിൽ Read More