
റിപ്പോര്‍ട്ട്
വനിത ക്ലാർക്കിനെ മർദ്ദിച്ച സിപിഎം കൗൺസിലർക്കെതിരെ പരാതി
By ന്യൂസ് ഡെസ്ക്
•
March 5, 2022
പത്തനംതിട്ട: അടൂർ നഗരസഭയിലെ വനിത ക്ലാർക്കിനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കൗൺസിലർക്കെതിരെ പരാതി. സിപിഎം കൗൺസിലറായ ഷാജഹാനെതിരെയാണ് ജീവനക്കാരി പരാതി നൽകിയത്. പരാതി നഗരസഭ സെക്രട്ടറി പൊലീസിന് കൈമാറി. എന്നാൽ പൊലീസ് ഇതുവരെ പരാതിയിൽ നടപടി എടുത്തിട്ടില്ല നഗരസഭയിലെ വനിത...
Read full story



