ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ആക്രമണം: രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കൊല്ലം: ജില്ലാ ആശുപത്രിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവാക്കൾ ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചു. . മുറിവിൽ മരുന്ന് പുരട്ടിയത് വേദനിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണം തടയാനെത്തിയ പോലീസുകാരെയും മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പന്മന സ്വദേശി അബു സൂഫിയാൻ, രാമൻകുളങ്ങര സ്വദേശി സുജിത്ത് …
ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ആക്രമണം: രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു Read More