ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ

ബെംഗളൂരു | ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പോലീസ് അന്വേഷണം ആരംഭിആരംഭിച്ചു.. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട് …

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ Read More

കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.മാർച്ച് 30 ഞായറാഴ്ച രാത്രി 11ഓടെ പൂജപ്പുര സെൻട്രൽ ജയിലിന്റെ കോമ്പൗണ്ടിലുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്.ജഗതി സ്വദേശിയും …

കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍ Read More

എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവം: നടപടിയെടുക്കാതെ പാെലീസ്

പോത്തൻകോട്: എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമല്‍ഹാറില്‍ ഫെർണാസിനെയാണ് (20) ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എല്‍.പി …

എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവം: നടപടിയെടുക്കാതെ പാെലീസ് Read More

ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയ സുഹൃത്തിനെ ഏഴം​ഗസംഘം മർദിച്ചു

കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയതിൽ പ്രകോപിതരായ സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദിച്ചു. കണ്ണൂർഎടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. . ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി …

ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയ സുഹൃത്തിനെ ഏഴം​ഗസംഘം മർദിച്ചു Read More

ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പൂവാർ: ബസില്‍ സ്ത്രീകളെ ശല്യം ചെയ്യുകയും തടയാൻ ശ്രമിച്ച കണ്ടക്ടറിനെ മർദ്ദിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.കരുംകുളം പുല്ലുവിള പി.പി വിളാകം ഹൗസില്‍ രാജു(28) ആണ് പിടിയിലായത്. മാർച്ച് 3 തിങ്കളാഴ്ച രാത്രി 8 മണിയോടെ കൊച്ചുപള്ളി ജംഗ്ഷനിലാണ് …

ബസില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു Read More

വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് അഞ്ചം​ഗ സംഘം

തിരുവനന്തപുരം, വിതുര: 16-കാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ചു. സുഹൃത്തായ പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 16-നായിരുന്നു സംഭവം .അക്രമസംഘത്തിൽപ്പെട്ട ഒരാൾ മർദ്ദനത്തിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ഈ വീഡിയോ പീഡിതന്റെ മാതാപിതാക്കളുടെ ഫോണിലേക്ക് ഷെയർ …

വിതുരയില്‍ പതിനാറുകാരനെ അതിക്രൂരമായി മര്‍ദിച്ച് അഞ്ചം​ഗ സംഘം Read More

ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം

പാലക്കാട് | ഒറ്റപ്പാലത്ത് ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം. സുഹൃത്തിന്റെ ആക്രമണത്തില്‍ ഒറ്റപ്പാലത്തെ സ്വകാര്യ ഐ ടി ഐയിലെ വിദ്യാര്‍ഥി കെ കെ സാജന്റെ മൂക്കിന്റെ പാലം തകര്‍ന്നു. കണ്ണിനും ഗുരുതര പരുക്കേറ്റു. സംഭവത്തില്‍ സാജന്റെ സുഹൃത്തായ …

ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം Read More

ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്ത ഷെറിനെതിരെ സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചതിന് കേസ്

കണ്ണൂര്‍: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് പുതിയ കേസ്. ഫെബ്രുവരി 24ന് ജയിലില്‍ വച്ചാണ് സംഭവം.. ഷെറിനും മറ്റൊരു തടവുകാരിയും ചേര്‍ന്ന് കുടിവെള്ളമെടുക്കാനായി പോയ …

ജയിൽ മോചനത്തിന് മന്ത്രിസഭ ശുപാര്‍ശ ചെയ്ത ഷെറിനെതിരെ സഹതടവുകാരിയായ വിദേശവനിതയെ ആക്രമിച്ചതിന് കേസ് Read More

പള്‍സര്‍ സുനിയെ സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുളളതായി പോലീസ് റിപ്പോർട്ട്

കൊച്ചി|പള്‍സര്‍ സുനി ഹോട്ടലിലേക്ക് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരാതി തുടർന്ന് ഹോട്ടലിന്റെ ചില്ല് ഗ്ലാസ് തകര്‍ത്തതായും പരാതിയിലുണ്ട്. ഹോട്ടലില്‍ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. ഭക്ഷണം വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി …

പള്‍സര്‍ സുനിയെ സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയിട്ടുളളതായി പോലീസ് റിപ്പോർട്ട് Read More

പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: . . വീട്ടില്‍ നിന്നും പരീക്ഷയ്ക്കായി പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി ബലാൽസംഹം ചെയ്തു. പത്തനംതിട്ടയിലെ കീഴ്വായ്പ്പൂര്‍ മണ്ണുംപുറത്തുള്ള, പ്രതിയുടെ കൂട്ടുകാരന്റെ വീട്ടിൽ ഫെബ്രുവരി 18ന് ഉച്ചക്ക് ആണ് സംഭവം നടന്നത് .പ്ലസ് ടൂവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതി …

പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More