ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ യു.എസിലേക്ക് നാടുകടത്തണമെന്ന ആവശ്യം ബ്രിട്ടീഷ് കോടതി തള്ളി. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാന്‍ജിനെ വിചാരണ നേരിടാന്‍ യു.എസിന് കൈമാറണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അസാന്‍ജിന്റെ മാനസികാരോഗ്യവും ആത്മഹത്യാ പ്രവണതയും കണക്കിലെടുത്ത് യു.എസിന് കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി...
Read full story