ന്യൂഡൽഹി: അസം JEE പരീക്ഷ ആള്‍മാറാട്ട കേസിൽ, വിദ്യാർത്ഥിക്ക് പകരക്കാരനായി പരീക്ഷ എഴുതിയ യുവാവും പിടിയിൽ. പ്രദീപ് കുമാർ എന്നയാളാണ് ഡൽഹിയിൽ നിന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുപ്രോതീവ് ലാൽ ബറുവയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സംഭവത്തിൽ അറസ്റ്റിലാകുന്ന എട്ടാമത്തെ...
Read full story