റിപ്പോര്‍ട്ട്
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും
By ന്യൂസ് ഡെസ്ക്
•
January 20, 2026
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം ഇന്ന് (ജനുവരി 20) ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാർച്ച് 26വരെയാണ് നിയമസഭാ സമ്മേളനം.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും. എന്നാൽ കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന...
Read full story

