
റിപ്പോര്‍ട്ട്
സ്വകാര്യ സർവകലാശാല ബില്‍ മാർച്ച് മൂന്നിന് നിയമസഭയില്‍ അവതരിപ്പിക്കും
By ന്യൂസ് ഡെസ്ക്
•
February 12, 2025
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്‍ ഫെബ്രുവരി 13ന് നിയമസഭയില്‍ അവതരിപ്പിക്കും.കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം.സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന കരട് ബില്ലിന് മന്ത്രിസഭ ഈയിടെ അംഗീകാരം നല്‍കിയിരുന്നു.ഈ സമ്മേളന കാലയളവില്‍ തന്നെ സ്വകാര്യ സർവകലാശാല ബില്‍ പാസാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ...
Read full story

