അസമില്‍ പ്രളയം: 25 മരണം അതിശക്തമായ പ്രളയത്തെ തുടര്‍ന്ന് അസമില്‍ നാശനഷ്ടം

July 1, 2020

അസം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ബ്രഹ്മപുത്ര നദി വിവിധ ജില്ലകളില്‍ കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും അപകടനിലയ്ക്കും മുകളിലാണ് ഒഴുക്ക്. സംസ്ഥാനത്തെ 66 റവന്യൂ ഡിവിഷനുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഉദല്‍ഗുരി, ചിരംഗ്, ദാരംഗ്, നല്‍ബാരി, ബാര്‍പേട്ട, കൊക്രാജര്‍, ധുബ്രി, …

പശുക്കളെ മോഷ്ടിച്ചുകൊന്ന് ഇറച്ചി ബംഗ്ലാദേശിലേക്ക് കടത്തുന്ന വന്‍ സംഘം പിടിയില്‍

June 30, 2020

ഗുവാഹത്തി: അസമില്‍ പശുക്കളെ മോഷ്ടിച്ചുകൊന്ന് ഇറച്ചി ബംഗ്ലാദേശിലേക്ക് കടത്തുന്ന വന്‍ സംഘം പിടിയില്‍. മന്‍കാച്ചാര്‍ സ്വദേശികളായ മെഹര്‍ സെയ്ഫുല്‍ ഹാഖ്യു, റഫീഖുല്‍ ഇസ്‌ലാം, സഫീദുര്‍ ഇസ്‌ലാം, മജ് അഫ്ത്തര്‍ അലി, നൂറുദ്ദീന്‍, സിയാറുല്‍ ഷെയ്ഖ്, അഷാദുല്‍ ഇസ്‌ലാം, റഫീഖ് ഉല്‍ ഇസ്‌ലാം …

വസൂരിക്കാലത്ത് കേരളത്തില്‍ വസൂരിമാലയെ ആരാധിച്ചതുപോലെ വടക്കെ ഇന്ത്യയില്‍ വ്യാപകമായി കൊറോണ ദേവി പൂജ.

June 7, 2020

ന്യൂഡൽഹി: മരണം വാരി വിതറി നടന്നിരുന്ന കോപിച്ച ദേവതയായിരുന്നു ഒരുകാലത്ത് വസൂരിമാല. പിന്നീട് വാക്സിനേഷൻ വന്നതോടെ വസൂരിമാലയെ പൂജിച്ച് പ്രീതിപ്പെടുത്തേണ്ട ആവശ്യം കേരളത്തിൽ ഉണ്ടായിട്ടില്ല. ഇപ്പോൾ വടക്കേ ഇന്ത്യയിലെ ശുദ്ധ ഹൃദയകളായ ഗ്രാമീണ സ്ത്രീകൾ പുതിയ ദേവതാകോപം കൊറോണാ ബാധയിൽ കാണുകയാണ്. …

കൊറോണ പ്രതിസന്ധി സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിനെ ബാധിക്കുന്നു: മെയ്‌ മുതൽ ആസ്സാമിൽ ശമ്പളം കൊടുക്കാൻ കഴിയില്ലെന്ന് മന്ത്രി

April 21, 2020

ന്യൂഡൽഹി ഏപ്രിൽ 21: കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗൺ സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിനെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. വരുമാന നഷ്ടത്തെ തുടർന്ന് ദൈനംദിനപ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാന സർക്കാർ എത്തിക്കൊണ്ടിരിക്കുന്നു. മെയ്‌ മാസം മുതൽ ഇപ്പോഴത്തെ …

നവവധുവിന് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം: അസം സര്‍ക്കാരിന്റെ പദ്ധതി ജനുവരി ഒന്നുമുതല്‍

December 31, 2019

ഗുവാഹത്തി ഡിസംബര്‍ 31: സംസ്ഥാനത്തെ നവവധുക്കള്‍ക്ക് വിവാഹസമ്മാനമായി പത്തുഗ്രാം സ്വര്‍ണം നല്‍കാന്‍ അസം സര്‍ക്കാരിന്റെ പദ്ധതി. അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പദ്ധതി ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് …

അസമില്‍ അക്രമം കുറയുന്നു: കര്‍ഫ്യൂവില്‍ ഇളവ്

December 14, 2019

ഗുവാഹത്തി ഡിസംബര്‍ 14: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയില്‍ കര്‍ഫ്യൂവില്‍ ഇളവ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കര്‍ഫ്യൂവില്‍ ജില്ലാ ഭരണകൂടം ഇളവ് അനുവദിച്ചത്. എന്നാല്‍ അസമിലെ 10 ജില്ലയില്‍ ഇന്‍റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ …

പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും

December 13, 2019

ഗുവാഹത്തി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള രോക്ഷം അടങ്ങാതെ അസമും ത്രിപുരയും. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമെ ജോര്‍ഹട്ടിലും നിശാനിയമം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ത്രിപുരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ പല …

പൗരത്വ ഭേദഗതി ബില്ലിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തം

December 13, 2019

ഗുവാഹത്തി ഡിസംബര്‍ 13: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഗുവാഹത്തിയില്‍ തെരുവിലിറങ്ങി. ഇവരെ …

പൗരത്വ ഭേദഗതി ബില്‍: അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

December 12, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനാല്‍ അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാന സര്‍വ്വീസുകളും 21 ട്രെയിന്‍ സര്‍വ്വീസുകളുമാണ് നിലവില്‍ റദ്ദാക്കിയത്. തലസ്ഥാനമായ ഗുവാഹത്തിയിലടക്കം അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. പൗരത്വ …

പൗരത്വ ഭേദഗതി ബില്‍: ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ

December 12, 2019

ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിപ്പടരുന്നു. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. …