രാജ്യത്തെ ആദ്യത്തെ ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്കിന് ശ്രീ ഗഡ്കരി നാളെ (20/10/2020) ന് അസ്സമില്‍ തറക്കല്ലിടും

October 19, 2020

ന്യൂ ഡൽഹി: രാജ്യത്തെ എക്കാലത്തേയും ആദ്യത്തെ ബഹുമാതൃകാ ലോജിസ്റ്റിക്ക് പാര്‍ക്കിന് അസ്സമില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി നാളെ വെര്‍ച്ച്വലായി തറക്കല്ലിടും. മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോണോവാല്‍ അദ്ധ്യക്ഷനായിരിക്കും. കേന്ദ്രസഹമന്ത്രി ഡോ: ജിതേന്ദ്രസിംഗ്, ജനറല്‍ (റിട്ട)ഡോ: …

മതപഠനം സ്വന്തം ചിലവിൽ മതി; മദ്രസകളും സംസ്കൃതപാഠശാലകളും അടച്ചുപൂട്ടുമെന്ന് മന്ത്രി ഹിമന്ത ബിശ്വശര്‍മ

October 11, 2020

ഗോഹട്ടി: ഖജനാവിലെ പണം ഉപയോഗിച്ച് മതപഠനം വേണ്ടെന്നും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മദ്രസകളും സംസ്കൃത പാഠശാലകളും അടച്ചു പൂട്ടുമെന്നും അസം സര്‍ക്കാര്‍. ഇതു സര്‍ക്കാരിന്റെ നയമാണ്. ഇക്കാര്യം നേരത്തേ സംസ്ഥാന നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെന്നും ധന-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. …

ബി.ജെ.പി ബന്ധം- അസമില്‍ കോണ്‍ഗ്രസ് എംഎല്‍എ യെ പുറത്താക്കി

October 10, 2020

ന്യൂഡല്‍ഹി: അസമില്‍ കോണ്‍ഗ്രസ് എംഎല്‍ എ താജ്ദീപ് ഗോവാലയെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. എംഎല്‍എ യെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള നിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് പ്രസിഡന്‍റ് അംഗീകാരം നല്‍കിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി …

പോലിസ് റിക്രൂട്ട്മെന്റ് ചോദ്യപേപ്പര്‍ ചോര്‍ത്തി: അസം പോലീസ് മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് പിടിയിലായി

October 8, 2020

ഗുവാഹത്തി: പോലിസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അസം പോലിസ് ലുക്ക് ഔട്ട് നോട്ടീസ് അസം പോലീസ് മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പ്രസന്ത കുമാര്‍ ദത്തയെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ഭരണകക്ഷിയായ ബിജെപിയുടെ നേതാവായ ദിബാന്‍ ദേകയ്ക്കും …

പ്രളയ ദുരിതത്തില്‍ അസമും അരുണാചല്‍ പ്രദേശും; രണ്ട് മരണം

September 19, 2020

ഇറ്റാനഗര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശിലും അസമിലും പ്രളയം. ഇരു സംസ്ഥാനങ്ങളിലെയും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, അരുണാചല്‍ പ്രദേശിലെ ലെപറഡയില്‍ പ്രളയത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. അസമില്‍ മൂന്ന് …

കോവിഡ് മരണം പെരുകുന്നു, ശവസംസ്കാരം നടത്തി തളർന്നുവെന്ന് ശ്മശാന ജീവനക്കാരൻ

September 12, 2020

ഗുവാഹത്തി: രാജ്യത്ത് കോവിഡ് മരണങ്ങൾ വർദ്ധിക്കുന്നതിൻ്റെ ഭീകരതയെ മുഖാമുഖം കാണുന്നവർ ശവസംസ്കാര ജോലിയിലേർപ്പെട്ട ശ്മശാന ജീവനക്കാരാണ്. “ആദ്യ മാസങ്ങളിൽ ഓരോ ദിവസവും കോവിഡ് മൂലം മരിച്ച ഒന്നോ രണ്ടോ പേരുടെ മൃതദേഹങ്ങൾ മാത്രമേ വന്നിരുന്നുള്ളൂ, എന്നാൽ കഴിഞ്ഞ ആറോ ഏഴോ ആഴ്ചകളായി …

അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു എന്ന വാർത്ത തെറ്റെന്ന് സൈന്യം

September 11, 2020

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷങ്ങളുടെ സാഹചര്യത്തിൽ അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നൂവെന്ന വാർത്ത ഇന്ത്യൻ സൈന്യം നിഷേധിച്ചു. ഇത്തരം മാധ്യമ റിപ്പോർട്ടുകൾ വ്യാജവും ദുരുദ്ദേശപരവുമാണെന്ന് സൈന്യം പറഞ്ഞു. ഇത്തരം അഭ്യൂഹങ്ങൾക്ക് ശ്രദ്ധ കൊടുക്കരുതെന്ന് അരുണാചൽ പ്രദേശിലെയും ആസാമിലെയും ജനങ്ങളോട് സൈന്യം …

വീട്ടുവേലയ്ക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസുകാരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു

September 4, 2020

അസം: വീട്ടുവേലയ്ക്ക് നിര്‍ത്തിയ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. ഉറങ്ങിക്കിടന്ന പന്ത്രണ്ട് വയസുകാരനായ കുട്ടിയുടെ ദേഹത്താണ് തിളച്ചവെള്ളമൊഴിച്ചത്. ഡോക്ടറായ കുടുംബനാഥനും കോളേജ് പ്രിന്‍സിപ്പലായ ഭാര്യയ്ക്കുമെതിരേയാണ് കേസ്.  ഇരുവരും ഒളിവിലാണെന്ന് പോലീസ് പറയുന്നു. അസമിലെ ദിബ്രുഗ്രാ ജില്ലയിലാണ് സംഭവം നടന്നത്. പ്രതിയായ സിദ്ധി …

കൊവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് നല്‍കുമെന്ന് അസം സര്‍ക്കാര്‍

August 29, 2020

ഗുവാഹത്തി: കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ച് അസം മുഖ്യമന്ത്രി സര്‍ബനന്ദ സോനോവാള്‍. ഹോം ഗാര്‍ഡുകള്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും സമാന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും അസം മന്ത്രിസഭ വ്യക്തമാക്കി. ‘നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ …

അസമില്‍ സംഘര്‍ഷം, സൈന്യം ഫ്ലാഗ്‌ മാര്‍ച്ച് നടത്തി

August 7, 2020

ദിസ്പൂര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടുളള ആഘോഷത്തിനിടെ സോണിറ്റ്പൂര്‍ ജില്ലയിലാണ്  സംഘര്‍ഷം ഉണ്ടായത്. ബജറംഗ്ദള്‍ നടത്തിയ ബൈക്ക്റാലിയാണ്  രണ്ടുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിനിടയാക്കിയത്. ഇതേ തുടര്‍ന്ന്  തെലമാര പോലീസ് സ്റ്റേഷനുകീഴിലുളള പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി   സൈന്യം ഫ്ളാഗ് മാര്‍ച്ച്  നടത്തുകയായിരുന്നുവെന്ന് സോണിറ്റ്പൂര്‍ എ.എസ്പി നുമല്‍ മഹാത് …