അസമില്‍ അക്രമം കുറയുന്നു: കര്‍ഫ്യൂവില്‍ ഇളവ്

ഗുവാഹത്തി ഡിസംബര്‍ 14: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയില്‍ കര്‍ഫ്യൂവില്‍ ഇളവ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കര്‍ഫ്യൂവില്‍ ജില്ലാ ഭരണകൂടം ഇളവ് അനുവദിച്ചത്. എന്നാല്‍ അസമിലെ 10 ജില്ലയില്‍ ഇന്‍റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ …

അസമില്‍ അക്രമം കുറയുന്നു: കര്‍ഫ്യൂവില്‍ ഇളവ് Read More

പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും

ഗുവാഹത്തി ഡിസംബര്‍ 13: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള രോക്ഷം അടങ്ങാതെ അസമും ത്രിപുരയും. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമെ ജോര്‍ഹട്ടിലും നിശാനിയമം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ത്രിപുരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ പല …

പൗരത്വ ഭേദഗതി ബില്ലിനെതിരെ രോക്ഷം അടങ്ങാതെ അസമും ത്രിപുരയും Read More

പൗരത്വ ഭേദഗതി ബില്ലിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തം

ഗുവാഹത്തി ഡിസംബര്‍ 13: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ തലസ്ഥാനമായ ഗുവാഹത്തിയില്‍ രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിനാളുകള്‍ ഗുവാഹത്തിയില്‍ തെരുവിലിറങ്ങി. ഇവരെ …

പൗരത്വ ഭേദഗതി ബില്ലിനെതിരായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തം Read More

പൗരത്വ ഭേദഗതി ബില്‍: അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം വ്യാപകമാകുന്നതിനാല്‍ അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. മൂന്ന് വിമാന സര്‍വ്വീസുകളും 21 ട്രെയിന്‍ സര്‍വ്വീസുകളുമാണ് നിലവില്‍ റദ്ദാക്കിയത്. തലസ്ഥാനമായ ഗുവാഹത്തിയിലടക്കം അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി. പൗരത്വ …

പൗരത്വ ഭേദഗതി ബില്‍: അസമിലേക്കുള്ള വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി Read More

പൗരത്വ ഭേദഗതി ബില്‍: ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ

ഗുവാഹത്തി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിപ്പടരുന്നു. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. പലയിടങ്ങളിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. …

പൗരത്വ ഭേദഗതി ബില്‍: ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ Read More

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്

ഗുവാഹത്തി ഡിസംബര്‍ 10: അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. പൗരത്വ ഭേദഗതി ബില്ല് ഇന്നലെ അര്‍ധരാത്രിയോടെ ലോക്സഭാ പാസാക്കിയതിന് പിന്നാലെയാണ് അസമില്‍ പ്രതിഷേധം വ്യാപകമായത്. പുലര്‍ച്ചയോടെ അഞ്ച് മണിക്കാണ് …

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് Read More

അസം ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ

ഗുവാഹത്തി ഒക്ടോബർ 24: അസമിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും ഭരണകക്ഷിയായ ബിജെപി നേതൃത്വം നൽകി. ഒക്ടോബർ 21ന്  ഉപതിരഞ്ഞെടുപ്പ് നടന്നു. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 08.00 മണിക്കൂറിൽ വോട്ടെണ്ണൽ ആരംഭിച്ചു.രതബാരി, രംഗപാറ നിയോജകമണ്ഡലങ്ങളിൽ ആദ്യ രണ്ട് റൗണ്ട് വോട്ടെടുപ്പ് പൂർത്തിയായതായും രണ്ട് സ്ഥലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾ …

അസം ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ Read More

അസം അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; 19 ലക്ഷം അപേക്ഷരെ ഒഴിവാക്കി

ഗുവാഹത്തി ആഗസ്റ്റ് 31: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (എന്‍ആര്‍സി) അന്തിമ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചു. 19 ലക്ഷം പേരെ പുറത്താക്കി. 3.30 കോടി അപേക്ഷകളില്‍ നിന്ന് 3.11 കോടി പേര്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 3,11,21,004 പേര്‍ അന്തിമ പൗരത്വത്തിന് …

അസം അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചു; 19 ലക്ഷം അപേക്ഷരെ ഒഴിവാക്കി Read More