റേഷന്‍കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി കേന്ദ്രസംഘം

റേഷന്‍കടകളുടെ പ്രവര്‍ത്തന രീതിയും ഭൗതിക സാഹചര്യങ്ങളും വിലയിരുത്താന്‍ കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ പാണ്ഡെ, എ.എസ്.ഒ വിശാല്‍ ചന്ദ് ആഗ്രഹാരി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെ വിവിധ റേഷന്‍കടകള്‍ സന്ദര്‍ശിച്ചത്. ഇതര സംസ്ഥാനങ്ങളെ …

റേഷന്‍കടകളുടെ പ്രവര്‍ത്തനം വിലയിരുത്തി കേന്ദ്രസംഘം Read More