വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു

ചുള്ളിയോട്: കെ.എസ്.ആര്‍.ടി.സി. യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാറുടെ മകന്‍ അസ്ലമിന്റെ കൈയാണ് അറ്റുപോയത്. ചൊവ്വാഴ്ച (17.01.2023) രാവിലെയാണ് സംഭവം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. …

വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു Read More

സൈനികൻ എന്നു വിശ്വസിപ്പിച്ച് എടിഎമ്മിൽ കയറി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

ദില്ലി: സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി എടിഎം കൗണ്ടറിനകത്ത് കടന്ന് പണം തട്ടിയെടുക്കുന്ന 28കാരൻ അറസ്റ്റിൽ . സുനിൽ കുമാർ ദുബെ എന്നയാളാണ് സംഭവസ്ഥലത്തു വെച്ചു തന്നെ പോലീസിൻ്റെ പിടിയിലായത്. ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലെ എടിഎം കൗണ്ടറിനുള്ളില്‍വെച്ച് ഇയാളും പണമെടുക്കാൻ …

സൈനികൻ എന്നു വിശ്വസിപ്പിച്ച് എടിഎമ്മിൽ കയറി പണം തട്ടുന്ന യുവാവ് അറസ്റ്റിൽ Read More