വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു
റിപ്പോര്‍ട്ട്

വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു

By ന്യൂസ് ഡെസ്ക് January 18, 2023
ചുള്ളിയോട്: കെ.എസ്.ആര്‍.ടി.സി. യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി. ആനപ്പാറ കുന്നത്തൊടി സ്വദേശി അസൈനാറുടെ മകന്‍ അസ്ലമിന്റെ കൈയാണ് അറ്റുപോയത്. ചൊവ്വാഴ്ച (17.01.2023) രാവിലെയാണ് സംഭവം. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Read full story
ദില്ലി: സൈനിക ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി എടിഎം കൗണ്ടറിനകത്ത് കടന്ന് പണം തട്ടിയെടുക്കുന്ന 28കാരൻ അറസ്റ്റിൽ . സുനിൽ കുമാർ ദുബെ എന്നയാളാണ് സംഭവസ്ഥലത്തു വെച്ചു തന്നെ പോലീസിൻ്റെ പിടിയിലായത്. ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലെ എടിഎം കൗണ്ടറിനുള്ളില്‍വെച്ച് ഇയാളും പണമെടുക്കാൻ...
Read full story