ഡല്‍ഹി കലാപക്കേസ്; വിദ്യാര്‍ത്ഥികളുടെ ജാമ്യത്തിനെതിരെ സോളിസിറ്റർ ജനറല്‍; സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളുടെ ജാമ്യം സ്റ്റേ ചെയ്യണമെന്ന് സുപ്രീം കോടതിയില്‍ സോളിസിറ്റർ ജനറല്‍ തുഷാര്‍ മേത്ത. 15/06/21 ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥി നേതാക്കളായ ആസിഫ് ഇക്ബാല്‍, ദേവാംഗന കലിത, നടാഷ നര്‍വാള്‍ എന്നിവര്‍ക്ക് ഡൽഹി ഹൈക്കോടതി ജാമ്യം …
ഡല്‍ഹി കലാപക്കേസ്; വിദ്യാര്‍ത്ഥികളുടെ ജാമ്യത്തിനെതിരെ സോളിസിറ്റർ ജനറല്‍; സുപ്രീം കോടതി നോട്ടീസ് അയച്ചു Read More