ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദികളും തീയതികളും പ്രഖ്യാപിച്ചു
കൊളംബോ: ആകാംക്ഷക്കൊടുവില്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സര കലന്‍ഡര്‍ പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ക്രിക്കറ്റ് പ്രേമികള്‍ ഏറെ കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടം ശ്രീലങ്കയിലെ കാന്‍ഡിയിലായിരിക്കും നടക്കുക. ഹൈബ്രിഡ് മോഡലില്‍ നടക്കുന്ന ടൂര്‍ണമെന്റ് പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ആകെ 13 …
ഏഷ്യാ കപ്പ് ക്രിക്കറ്റ് വേദികളും തീയതികളും പ്രഖ്യാപിച്ചു Read More