ആശാവര്‍ക്കറുടെ മരണം , വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി വക കെട്ടിടത്തില്‍ ആശാപ്രവര്‍ത്തകയായ പാര്‍ട്ടി അംഗം ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്. അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യ ആശയാണ് (40) പാര്‍ട്ടി വക കെട്ടിടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കൊവിഡ് പരിശോധനയ്ക്ക് …
ആശാവര്‍ക്കറുടെ മരണം , വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് Read More