പാകിസ്താനില്‍ അഫ്ഗാന്‍ അംബാസഡറുടെ മകളെ തട്ടികൊണ്ട് പോയി: ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികില്‍സയില്‍
കാബൂള്‍: പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡര്‍ നജീബുല്ല അലിഖേലിന്റെ മകള്‍ 27 കാരി സില്‍സില അലിഖേലിനെ തട്ടികൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഇളയ സഹോദരന് സമ്മാനം വാങ്ങി നാട്ടിലേക്ക് മടങ്ങവെയാണ് അജ്ഞാതസംഘം യുവതിയെ …
പാകിസ്താനില്‍ അഫ്ഗാന്‍ അംബാസഡറുടെ മകളെ തട്ടികൊണ്ട് പോയി: ക്രൂരമര്‍ദ്ദനത്തിനിരയായ യുവതി ചികില്‍സയില്‍ Read More