തിരുവനന്തപുരം : കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട് സർക്കാർ പരിഷ്കരിച്ച  മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളും സർക്കുലറുകളും പരിഷ്കരിച്ചാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്....
Read full story