ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്ത്​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​​ത്യേ​​​ക അ​​​ന്വേ​​​ഷണ സം​​​ഘം

പ​​​ത്ത​​​നം​​​തി​​​ട്ട: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ്​ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​​ത്യേ​​​ക സം​​​ഘം സ​​​ന്നി​​​ധാ​​​ന​​​ത്ത്​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഫെബ്രുവരി 12 വ്യാ​​​ഴാ​​​ഴ്ച​ ഉ​​​ച്ച​​​യോ​​​ടെ സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ എ​​​സ്പി ശ​​​ശി​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ശാ​​​സ്ത്രീ​​​യ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നാ​​​യി സ​​​ന്നി​​​ധാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് …

ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്ത്​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​​ത്യേ​​​ക അ​​​ന്വേ​​​ഷണ സം​​​ഘം Read More

തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകൾ പ്രകാശിപ്പിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍

കോഴിക്കോട് | കടലിനടിയില്‍ ഉഗ്ര ശേഷിയുള്ള ബള്‍ബുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍. സമീപ കാലത്ത് കണ്ടെത്തിയവയില്‍ ഏറ്റവും തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബേപ്പൂര്‍ പുണാര്‍വളപ്പിലെ സി …

തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകൾ പ്രകാശിപ്പിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍ Read More

ലാഭത്തിനായി സാധനങ്ങൾവാങ്ങുന്നവർ ഉപഭോക്താക്കളല്ല: സുപ്രീം കോടതി

ന്യൂഡൽഹി: സാധനങ്ങളോ സേവനങ്ങളോ, ലാഭമുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ അത് വാങ്ങിയവർ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി. ഇവർക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നൽകാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വിധിച്ചു. പോളി മെഡിക്യൂർ കമ്പനി അവരുടെ പ്രവർത്തനങ്ങൾക്കായി സോഫ്റ്റ്‌വേർ വാങ്ങിയതുമായി ബന്ധപ്പെട്ട …

ലാഭത്തിനായി സാധനങ്ങൾവാങ്ങുന്നവർ ഉപഭോക്താക്കളല്ല: സുപ്രീം കോടതി Read More

വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി | രണ്ട് കക്ഷികള്‍ തമ്മില്‍ വാട്‌സ്ആപ്പ്, ഇ മെയിലുകള്‍ എന്നിവയിലൂടെ നടത്തുന്ന തര്‍ക്കപരിഹാര കരാറുകള്‍ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 7 (4) (ബി) അനുസരിച്ച് കക്ഷികള്‍ക്കിടയില്‍ പരസ്പരം ഒപ്പുവെച്ച കരാര്‍ തന്നെ വേണ്ടതില്ല. …

വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി Read More